tag:blogger.com,1999:blog-7165318479968946880.post8469175685387055967..comments2009-01-31T20:06:46.459-08:00Comments on അനന്ദ ബ്ലോഗം: ഹാ സിനിമയേ അധിക തുങ്കപദത്തിലെത്ര...അനന്ദുhttp://www.blogger.com/profile/12169523765161381469noreply@blogger.comBlogger1125tag:blogger.com,1999:blog-7165318479968946880.post-46213780226122066912009-01-31T10:46:00.000-08:002009-01-31T10:46:00.000-08:00അനന്ദൂ, ശെരിയാണ് ഇതിലെ വസ്തുതകളെല്ലാം വാസ്തവങ്ങളാ...അനന്ദൂ, ശെരിയാണ് ഇതിലെ വസ്തുതകളെല്ലാം വാസ്തവങ്ങളാണ്. ഒരു രക്ഷകന് ഉടന്‍ മലയാളസിനിമയില്‍ അവതരിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.<BR/><BR/>ഒരു പക്ഷെ മുപ്പതു കൊല്ലങ്ങള്‍ പ്രേക്ഷകരെ കൊന്നുകൊണ്ടിരിക്കുന്നവര് സ്വയം വിരമിക്കുകയോ പ്രതിഭാധനര്‍ക്ക് വഴി ഒരല്പം മുന്നോട്ട് ഗമിക്കുവാന്‍ അനുവദിക്കുകയോ ചെയ്യേണ്ട കാലവും ഇതുതന്നെ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com